SOPHIA BOOKS
Kurisumaram Paranja Katha
Kurisumaram Paranja Katha
Couldn't load pickup availability
Share
കുരിശുമരത്തിനും മനുഷ്യൻ്റെ കുരിശുകൾക്കും ഏറെ പറയാനുണ്ട്..കുരിശിനും സഹനങ്ങൾക്കും സംസാരിക്കാനുള്ളതെന്തൊക്കെയെന്ന് ഈ പുസ്തകം നമ്മെ ഓർമപ്പെടുത്തുന്നു. കഥകളുടെ രൂപത്തിൽ നമ്മെ ഏറെ ചിന്തിപ്പിക്കുകയും മാറ്റത്തിനായി ക്ഷണിക്കുകയും ചെയ്യുന്ന ഹൃദയസ്പർശിയായ കഥകൾ. ലളിതമായ ശൈലിയും ഭാവനയിൽ ഇതൾവിരിഞ്ഞ ചിന്താശകലങ്ങളും ഇതിനെ ഏറെ മനോഹരമാക്കുന്നു. ഏതുപ്രായത്തിലുള്ളവർക്കും വായിച്ച് ആസ്വദിക്കാൻ അനുയോജ്യമായ ഗ്രന്ഥം.
The cross and the crosses we carry in life have many stories to tell. This book reminds us of what the cross and suffering can teach us. Through touching stories, it encourages readers to think deeply and inspires positive change. Its simple language and beautiful, imaginative ideas make it enjoyable to read. This is a book that people of all ages can read and appreciate.
