Skip to product information
1 of 1

VIMALA BOOKS

LIO PATHIMOONNAAMAN

LIO PATHIMOONNAAMAN

Regular price Rs. 25.00
Regular price Sale price Rs. 25.00
Sale Sold out
Tax included. Shipping calculated at checkout.

1810 മാര്‍ച്ചില്‍ ഇറ്റലിയിലെ കാര്‍പിനെറ്റോയില്‍ ജനിച്ചു. പണ്ഡിതന്മാരായ ദൈവശാസ്ത്ര-തത്വശാസ്ത്ര അധ്യാപകരില്‍നിന്ന് ശിക്ഷണം ലഭിച്ചു. പുരോഹിതനായി ഏറെത്താമസിയാതെ മോണ്‍സിഞ്ഞോറും ആര്‍ച്ച് ബിഷപ്പുമായി ഉയര്‍ത്തപ്പെട്ടു. 1878 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. കാല്‍നൂറ്റാണ്ടുകാലം സഭയെ നയിച്ചു. പാണ്‍ഡിത്യവും ജ്ഞാനവും വിശുദ്ധിയും നിറഞ്ഞ അപൂര്‍വ വ്യക്തിത്വത്തിന്‍റെ ഉടമ

View full details