Skip to product information
1 of 2

SOPHIA BOOKS

Loka Prasidha Gunapada Kathakal

Loka Prasidha Gunapada Kathakal

Regular price Rs. 150.00
Regular price Sale price Rs. 150.00
Sale Sold out
Tax included. Shipping calculated at checkout.

ലോകമെമ്പാടും ഒട്ടെല്ലാ രാജ്യങ്ങളിലും നിരവധി തലമുറകളെ ധാർമ്മിക മൂല്യങ്ങളിലേക്ക് വളർത്തിയവയാണ് ഈസോപ്പു കഥകൾ. മനുഷ്യരും മൃഗങ്ങളും പക്ഷികളും ചെടികളുമെല്ലാം കഥാപാത്രങ്ങളായി വരുന്ന രസകരമായ ഈ കഥകൾ കുട്ടികൾക്ക് നല്ല ജീവിതമൂല്യങ്ങൾ പകർന്നു കൊടുക്കുന്നതോടൊപ്പം വിശാലമായൊരു ലോകവീക്ഷണത്തിലേക്കും ഹൃദയവിശാലതയിലേക്കും അവരെ കൈപിടിച്ച് നടത്തുകയും ചെയ്യുന്നു. പുതിയ വിദ്യാഭ്യാസ പദ്ധതി പ്രകാരം പഠനപ്രവർത്തനങ്ങളിൽ കുട്ടികൾക്ക് ഏറെ സഹായകരവുമാണീ പുസ്തകം.

Aesop's have helped to teach moral values to many generations in countries around the world. These enjoyable stories feature people, animals, birds, and plants as characters. They teach children important life lessons while helping them develop a broad outlook and a kind, caring heart. The book is also a useful resource for children's learning activities under the new education system.

View full details