Skip to product information
1 of 1

POORNA PUBLICATIONS

LOKAM EE MASAM MAY

LOKAM EE MASAM MAY

Regular price Rs. 80.00
Regular price Sale price Rs. 80.00
Sale Sold out
Tax included. Shipping calculated at checkout.
കാലം നൽകുന്ന കനവുകൾ നമുക്ക് പ്രിയപ്പെട്ടതായിത്തീരുന്നു. കഴിഞ്ഞുപോയ ദിനങ്ങളിലെ സ്മൃതികൾ ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നവരാണ് നാം. ലോകചരിത്രത്തിന്റെ പാതകളിലും വിസ്മരിക്കാനാവാതെ നിൽക്കുന്ന തെളിയുന്ന ഈ ഓർമ്മച്ചിത്രങ്ങൾ 
സന്ദർഭങ്ങൾ നിരവധി. അത്തരം കാഴ്ചകളിലൂടെയുള ഒരു പ്രയാണമാണ് ലോകം ഈ മാസം ജുലായ് എന്ന ഗ്രന്ഥം. ചരിത്രത്തിന്റെ പടവുകളിൽ 
ജൂലായ് മാസത്തിലെ കൊഴിഞ്ഞുവീണ ദിനങ്ങളെ ദീപ്തമാക്കുന്നു.
View full details