Skip to product information
1 of 2

ST PAULS

Make Freedom Your Target

Make Freedom Your Target

Regular price Rs. 50.00
Regular price Sale price Rs. 50.00
Sale Sold out
Tax included. Shipping calculated at checkout.

Freedom is a value to be acquired, a gift to be cherished, and a quality to be cultivated so that one can grow. Genuine freedom is intimate and personal; it is more of an internal quality. We are free when we go out of our own closed personalities, narrow interests, selfishness, pride and fear. This little book will tell you how, and inspire you to venture ahead. You will enjoy reading it, studded with insightful jokes, quotes, anecdotes, poems and stories

യഥാർത്ഥ സ്വാതന്ത്ര്യം നേടേണ്ട ഒരു മൂല്യവും, കാത്തുസൂക്ഷിക്കേണ്ട ഒരു സമ്മാനവും, ജീവിതവളർച്ചയ്ക്കായി വളർത്തിയെടുക്കേണ്ട ഒരു ഗുണവുമാണ്. യഥാർത്ഥ സ്വാതന്ത്ര്യം പുറംലോകത്തേക്കാൾ നമ്മുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ സ്വാർത്ഥതയും അഹങ്കാരവും ഭയവും ഇടുങ്ങിയ ചിന്താഗതിയും മറികടന്ന് മറ്റുള്ളവരിലേക്ക് മനസ്സ് തുറക്കുമ്പോഴാണ് നാം യഥാർത്ഥത്തിൽ സ്വതന്ത്രരാകുന്നത്. അത് എങ്ങനെ സാധ്യമാകുമെന്ന് ഈ ചെറിയ പുസ്തകം നിങ്ങളെ പഠിപ്പിക്കുകയും മുന്നോട്ട് പോകാൻ പ്രചോദനം നൽകുകയും ചെയ്യും. ചിന്ത ഉണർത്തുന്ന നർമ്മങ്ങൾ, ഉദ്ധരണികൾ, അനുഭവകഥകൾ, കവിതകൾ, ചെറുകഥകൾ എന്നിവകൊണ്ട് സമ്പന്നമായ ഈ പുസ്തകം വായനയ്ക്ക് അറിവും ആസ്വാദനവും ഒരുപോലെ പകരുന്നതാണ്..

View full details