Skip to product information
1 of 2

ST PAULS

Make Leadership Your Target

Make Leadership Your Target

Regular price Rs. 50.00
Regular price Sale price Rs. 50.00
Sale Sold out
Tax included. Shipping calculated at checkout.

The world needs leaders. Take initiative; show the way and lead! Do not follow like a sheep; be a leader like a shepherd. You can thus wield great influence for good and transform society. This little book will tell you how, and inspire you to venture ahead. You will enjoy reading it, studded with insightful jokes, quotes, anecdotes, poems and stories.

ലോകത്തിന് നല്ല നേതാക്കളെ ആവശ്യമുണ്ട്. മുൻകൈയെടുക്കുക, വഴികാണിക്കുക, നേതൃത്വം നൽകുക. ആടിനെപ്പോലെ മറ്റുള്ളവരെ പിന്തുടരാതെ, ഇടയനെപ്പോലെ മറ്റുള്ളവർക്ക് മാതൃകയാകുന്ന നേതാവാകുക. അങ്ങനെ സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്താനും നല്ല മാറ്റങ്ങൾ കൊണ്ടുവരാനും നിങ്ങൾക്ക് കഴിയും. അത് എങ്ങനെ സാധ്യമാകുമെന്ന് ഈ ചെറിയ പുസ്തകം നിങ്ങളെ പഠിപ്പിക്കുകയും മുന്നോട്ട് പോകാൻ പ്രചോദനം നൽകുകയും ചെയ്യും. ചിന്ത ഉണർത്തുന്ന നർമ്മങ്ങളും ഉദ്ധരണികളും അനുഭവകഥകളും കവിതകളും ചെറുകഥകളും കൊണ്ട് സമ്പന്നമായ ഈ പുസ്തകം വായിക്കാൻ ഏറെ ആസ്വാദ്യകരമാണ്.

View full details