Skip to product information
1 of 2

ST PAULS

Make Peace Your Target

Make Peace Your Target

Regular price Rs. 45.00
Regular price Sale price Rs. 45.00
Sale Sold out
Tax included. Shipping calculated at checkout.

Peace is harmony with oneself, one's neighbour, one's world and one's God. It is one of the deepest desires of every person. Yet not everyone promotes peace. We all need to prepare our minds and hearts to cultivate the graces and skills that make for peace. This little book will tell you how, and inspire you to venture ahead. You are sure to be delighted and refreshed by it.

സമാധാനം എന്നത് സ്വന്തം മനസ്സിനോടും അയൽക്കാരോടും ലോകത്തോടും ദൈവത്തോടും ഐക്യത്തിലും സൗഹാർദത്തിലും ജീവിക്കുന്ന അവസ്ഥയാണ്. അത് ഓരോ മനുഷ്യൻ്റെയും ഏറ്റവും ആഴത്തിലുള്ള ആഗ്രഹങ്ങളിലൊന്നാണ്. എന്നാൽ എല്ലാവരും സമാധാനം വളർത്തിപ്പോറ്റാൻ ശ്രമിക്കുന്നില്ല. സമാധാനം സ്ഥാപിക്കാനും നിലനിർത്താനും സഹായിക്കുന്ന മനോഭാവവും ഗുണങ്ങളും കഴിവുകളും വളർത്തിയെടുക്കാൻ നാം ഓരോരുത്തരും നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ഒരുക്കേണ്ടതുണ്ട്. അത് എങ്ങനെ സാധ്യമാകുമെന്ന് ഈ ചെറിയ പുസ്തകം നിങ്ങളെ പഠിപ്പിക്കുകയും മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുകയും ചെയ്യും. ഈ പുസ്തകം വായിക്കുന്നത് നിങ്ങൾക്ക് സന്തോഷവും പുതുമയാർന്ന ഉണർവും പകരുമെന്നതിൽ സംശയമില്ല.

View full details