Skip to product information
1 of 2

IRENE BOOKS

Manikkutty Kadha

Manikkutty Kadha

Regular price Rs. 150.00
Regular price Sale price Rs. 150.00
Sale Sold out
Tax included. Shipping calculated at checkout.

മണിക്കുട്ടി കഥ

സി. മരിയ കുര്യൻ കരുമാലിൽ S.C.C.G

 ഒരു സാമൂഹ്യമായ പിന്നോക്കാവാസ്ഥയിൽ ജീവിക്കുന്ന ഒരു കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്യുന്ന മണിക്കുട്ടി എന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ കഥയാണ് ഈ നോവൽ. അവളുടെ ജീവിതയാത്രയും ഒപ്പം അവളുമായി ബന്ധപ്പെട്ട ഭൂപ്രദേശത്തെ ജനങ്ങളുടെ വിശേഷങ്ങളും വൈവിധ്യങ്ങളും ഇതിലൂടെ അനാവൃതമാകുന്നു. പ്രശ്നങ്ങളിലകപ്പെട്ടാൽ മറ്റുള്ളവരോടു തോറ്റും വഴങ്ങിയും ഉൾവലിഞ്ഞും ഇരുട്ടിലേക്കു പോവേണ്ടതല്ല ജീവിതമെന്ന് ഈ നോവൽ നമ്മെ ഓർമ്മപ്പെടുത്തുന്നു. 

View full details