IRENE BOOKS
Manjuthulli
Manjuthulli
Couldn't load pickup availability
Share
പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധിയുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത്. ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലടെ അ ർത്ഥപൂർണ്ണമായ ജീവിതതത്വങ്ങൾ 'മഞ്ഞുതുള്ളി' പറയുന്നത് മനോഹരമായി നമുക്ക് അനുഭവപ്പെടും . ചൈതന്യം പകരുന്ന ചിന്തകൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായന ക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും.
In these stories, the author uses birds, animals, and plants as characters to share thought provoking and practical lessons about life. Through short, memorable words, 'Manjuthulli' presents meaningful life principles in a simple and beautiful way. The main character, 'Manjuthulli', shares inspiring thoughts that encourage readers and leave a lasting impression on their hearts and minds.
