1
/
of
2
SOPHIA BOOKS
MARGAREETTAYUDE KADHAKAL
MARGAREETTAYUDE KADHAKAL
Regular price
Rs. 70.00
Regular price
Sale price
Rs. 70.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ഉള്ളടക്കം ലാളിത്യവും ജീവിതഗന്ധിയായ സന്ദർഭങ്ങളും നിറഞ്ഞതാകുമ്പോൾതന്നെ ശക്തമായ ആശയങ്ങളെയും വ്യക്തിസ്വാതന്ത്യ്രത്തിൻ്റെ പ്രാധാന്യത്തെയും കഥാപാത്രങ്ങളുടെ ആത്മാവിഷ്കാരത്തിലൂടെ എടുത്തു കാട്ടുന്ന കഥകൾ. നഷ്ടപ്പെടുന്ന ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. യാഥാർത്ഥ്യത്തിന്റെയും സങ്കൽപങ്ങളുടെയും ഇടയിലൂടെ ജീവിതസത്യങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്ന ക്ലാസിക് മാനങ്ങളുള്ള നാലു ചെറുകഥകളുടെ സമാഹാരം.
