SOPHIA BOOKS
Mariam Aa Kunju Arabi
Mariam Aa Kunju Arabi
Couldn't load pickup availability
Share
മറിയത്തിൻ്റെ ജീവിതം ജനനം മുതൽ സംഭവബഹുലമായിരുന്നു. പ്രത്യേകിച്ചും കർമലസഭയിൽ ചേർന്നതിനു ശേഷമുള്ള 12 വർഷങ്ങൾ. ദർശനങ്ങൾ, പഞ്ചക്ഷതങ്ങൾ, ഹൃദയഭേദനം, പ്രവചനവരം, പരഹൃദയജ്ഞാനം തുടങ്ങി പത്തോളം അസാധാരണ സിദ്ധികൾ അവൾക്കുണ്ടായിരുന്നു. അവളുടെ ജീവിത കഥ ലളിതസുന്ദരമായി വരച്ചിടുകയാണ് ഇവിടെ.
Mary's life was filled with remarkable events from the time of her birth. The twelve years after she joined the Carmelite Order were especially significant. During this period, she experienced visions, received the stigmata, shared in the sorrow of Christ's suffering, and was blessed with gifts such as prophecy and insight into people's hearts, along with many other extraordinary spiritual graces. This book tells her life story in a simple and engaging way.
