Skip to product information
1 of 1

SOPHIA BOOKS

Marichavare Uyarpichavar

Marichavare Uyarpichavar

Regular price Rs. 190.00
Regular price Rs. 190.00 Sale price Rs. 190.00
Sale Sold out
Tax included. Shipping calculated at checkout.

അത്ഭുതങ്ങളല്ല ക്രിസ്തീയ വിശ്വാസത്തിൻ്റെ അടിസ്ഥാനം. എങ്കിലും ആ വിശ്വാസം അത്ഭുതങ്ങൾ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് നമ്മെ നയിക്കും എന്നത് തീർച്ചയാണ്. ദൈവത്തിൻ്റെ ആത്മാവ് നിരന്തരം നയിക്കുമ്പോൾ അതിസ്വാഭാവികമായ ഒരു തലത്തിലേക്ക് നമ്മുടെ ജീവിതം ഉയർത്തപ്പെടും. ജഡികമനുഷ്യൻ കാണുന്നതിനപ്പുറം കാണാനും കേൾക്കുന്നതിനപ്പുറം കേൾക്കാനും ലോകമനുഷ്യൻ ഗ്രഹിക്കുന്ന തിനപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കാനും വിശ്വാസം നമ്മെ പ്രാപ്ത രാക്കും. ദൈവത്തിൻ്റെ അപരിമേയമായ ശക്തിയുടെ പ്രകടനങ്ങൾ വിശുദ്ധിയും പ്രാർത്ഥനയും വിശ്വാസവും നിറഞ്ഞ ജീവിതങ്ങളിലൂടെ അത്ഭുതങ്ങളായി വെളിപ്പെടും.

Christian faith is not based on miracles. However, it is true that this faith can lead us into a life filled with miracles. When we are guided by the Spirit of God, our lives are lifted to a higher, spiritual level.Faith helps us see beyond what the physical eyes see and hear beyond what physical ears hear. It also helps us understand truths that go beyond ordinary human understanding. Through lives filled with holiness, prayer, and faith, the great power of God is revealed in the form of miracles.


View full details