SOPHIA BOOKS
Marubhumiyilum Poothulayan
Marubhumiyilum Poothulayan
Couldn't load pickup availability
Share
ആത്മീയ യാത്രയിൽ ഇടറി വീഴുന്നവർക്ക് ഉയിർത്തെഴുന്നേല്പിൻ്റെ ശക്തി പകരുന്ന ദൈവിക സന്ദേശങ്ങൾ... പ്രതികൂലങ്ങളുടെ നടുവിലും പരാജയത്തിൻ്റെ വീഥികളിലും ജീവിതം പൂത്തുലയാൻ സഹായിക്കുന്ന പരിശുദ്ധാത്മാവിൻ്റെ വിജയമന്ത്രങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനത്തിലും. ജീസസ് യൂത്തിൻ്റെ പ്രഥമനിര ലീഡേഴ്സിൽ ഒരാളായിരുന്ന ശ്രീമതി സ്റ്റെല്ല കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളുടെ കേരള ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
'Marubhumiyilum Poothulayan' contains inspiring messages from God that give strength to those who stumble on their spiritual journey and help them rise again. Each article shares the power of the Holy Spirit, encouraging readers to overcome difficulties, face failures with hope, and live a joyful and fruitful life.The author, Mrs. Stella, was one of the first leaders of Jesus Youth and also served as a member of the Kerala Advisory Committee of the Charismatic Renewal Ministry.
