Skip to product information
1 of 1

SOPHIA BOOKS

MAUNAM THURANNA JALAKANGAL

MAUNAM THURANNA JALAKANGAL

Regular price Rs. 85.00
Regular price Rs. 85.00 Sale price Rs. 85.00
Sale Sold out
Tax included. Shipping calculated at checkout.

ഫ്രാന്സിസ്കന് ആധ്യാത്മികതയുടെ അനിതരസാധാരണമായ സവിശേഷതകള്കൊണ്ട് സമ്പന്നമാണ് ഈ പുസ്തം. സാധാരണ വഴികളില് നിന്ന് മാറി നടക്കാന് ശ്രമിച്ച വ്യക്തിയായിരുന്നു അസീസിയിലെ വിശുദ്ധ ഫ്രാന്സിസ്. ആധുനിക യുഗത്തില് ഒരു ഫ്രാന്സിസ് ഉണ്ടായിരുന്നെങ്കില് അദ്ദേഹം എപ്രകാരം ചിന്തിക്കുമായിരുന്നു എന്ന് ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നു.

"Maunam Tharunna Jalakangal" is rich in the special qualities of Franciscan spirituality. Saint Francis of Assisi was a person who chose to walk a different path from ordinary ways of life. The book helps us imagine how Saint Francis might think if he were living in the modern world. It shows his spirit and teachings in today’s context.






View full details