IRENE BOOKS
Mayatha Mashithullikal
Mayatha Mashithullikal
Couldn't load pickup availability
Share
ശ്രദ്ധാപൂർവമായ ജീവിതത്തിന് പ്രചോദനമാകുന്ന വിധത്തിൽ ക്രമപ്പെടുത്തിയ ഈ രചന സമയനഷ്ടമോ വിരസതയോ ഉളവാക്കുന്നില്ല എന്നതുതന്നെയാണ് പ്രത്യേകത. ജീവിതത്തിൻ്റെ താളാത്മകത നഷ്ടപ്പെടുത്തരുതെന്ന അടിസ്ഥാനചിന്തയിലൂന്നിയ ചിന്താശകലങ്ങൾ മൂല്യവർത്തിയായ ഒരു വായനയിലേക്കാണ് നമ്മെനയിക്കുന്നത്. കർമനിരതമായ ദീർഘകാല സമർപ്പണജീവിതത്തിനുടമയായ ഫാ. മാത്യു ഓണയാത്തൻ കുഴിയുടെ ഈ പുസ്തകത്തിലെ താളുകൾ, നല്ലൊരു ജീവിതം നയിക്കുന്നതിന് നമുക്ക് വഴികാട്ടിയും പ്രചോദനവുമാണെന്ന് പറഞ്ഞ് ആമുഖവരികൾ അവസാനിപ്പിക്കുന്നു.
'Mayatha Mashithullikal' is carefully organized to inspire thoughtful and meaningful living, making it enjoyable to read without feeling boring or wasting time. Its reflections encourage readers to maintain balance and purpose in life, leading them toward values that truly matter. The introductory note concludes by saying that the pages of this book, written by Fr. Mathew Onayathankuzhy, whose life has been marked by many years of dedicated service, will serve as a guide and an inspiration for anyone who wants to live a good and meaningful life.
