ST PAULS
Meditations On The Mysteries Of Light
Meditations On The Mysteries Of Light
Couldn't load pickup availability
Share
'Meditations On The Mysteries Of Light' the author shares his own reflections on each of these new mysteries. These meditations, simple and short as they are, very down to earth and practical, and show us how we can go to Jesus through Mary. The Luminous mystery which the Pope added last also includes in this book.
'Meditations on the Mysteries of Light' എന്ന പുസ്തകത്തിൽ ജപമാലയിലെ പ്രകാശത്തിൻ്റെ രഹസ്യങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകാരൻ്റെ . വ്യക്തിപരമായ ധ്യാനചിന്തകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ലളിതവും ഹ്രസ്വവുമായ ഈ ധ്യാനങ്ങൾ ജീവിതത്തോട് ചേർന്നുനിൽക്കുന്നതും പ്രായോഗികവുമാണ്. പരിശുദ്ധ മറിയത്തിലൂടെ യേശുവിൻ്റെ സന്നിധിയിലേക്ക് എങ്ങനെ അടുക്കാമെന്ന് അവ നമ്മെ പഠിപ്പിക്കുന്നു. മാർപാപ്പ പിന്നീട് ജപമാലയിൽ ചേർത്ത പ്രകാശത്തിൻ്റെ രഹസ്യങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
