Skip to product information
1 of 3

SOPHIA BOOKS

DHAYVA SANNIDHYA PARISEELANAM

DHAYVA SANNIDHYA PARISEELANAM

Regular price Rs. 80.00
Regular price Sale price Rs. 80.00
Sale Sold out
Tax included. Shipping calculated at checkout.

 

ഭൗതിക ജീവിതത്തെപ്പോലെ ആത്മീയ ജീവിതവും നിരവധി സങ്കീര്ണതകളാല് കലുഷിതമാകുമ്പോള്, ദൈവത്തില് വസിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ മാര്ഗം പഠിപ്പിക്കുകയാണ് ഈ പുസ്തകം. തോമസ് അക്കെംപിസിന്റെ ലോകപ്രസിദ്ധമായ 'ക്രിസ്താനുകരണം' കഴിഞ്ഞാല് ഏറ്റവുമധികം വായിക്കപ്പെടുന്ന ക്രിസ്തീയ ക്ലാസിക്കാണ് ബ്രദര് ലോറന്സിന്റെ 'ദൈവസാന്നിധ്യ പരിശീലനം'. വിദ്യാവിഹീനനും ഒരു കര്മ്മലീത്താശ്രമത്തിലെ കുശിനിക്കാരനുമായിരുന്ന ഈ മനുഷ്യന്റെ ജീവിതവും രചനകളും ദൈവപരിപാലനയുടെ മഹത്തായ പ്രകടനം കൂടിയാണ്.

Just as our physical lives can become complicated, our spiritual lives can also be filled with challenges and confusion. This book teaches one of the simplest and most effective ways to remain in God's presence. After the Imitation of Christ, one of the most widely read Christian classics is "Dhayva Sannidhya Pariseelanam"  by Brother Lawrence. Although he was uneducated and worked as a cook in a Carmelite monastery, his life and writings are a remarkable example of God's providence.



View full details