Skip to product information
1 of 1

IRENE BOOKS

Mozhimuthukal

Mozhimuthukal

Regular price Rs. 70.00
Regular price Sale price Rs. 70.00
Sale Sold out
Tax included. Shipping calculated at checkout.

ലളിതസുന്ദരവും മഞ്ജുളവുമായ ശൈലിയിൽ ശ്രീമതി ലീലാമ്മ ജയിംസ് രചിച്ചിട്ടുള്ള ലേഖന സമാഹാരമാണ് 'മൊഴിമുത്തുകൾ'. അധ്യാപനവൃത്തിയെ സ്നേഹിച്ച നല്ലൊരധ്യാപിക എന്ന നിലയിൽ പഠിപ്പും അനുഭവവുംവഴി ആർജിച്ചിട്ടുളള അറിവിൻ്റെ പരിമളം പരത്തുന്നവയാണ് ഇതിലെ ഓരോ ലേഖനവും. ഒരു ശിശുവിൻ്റെ ഗർഭധാരണം മുതൽ യൗവ്വനം വരെയുള്ള കാലഘട്ടത്തിൽ ഓരോ മാതാവും അറിഞ്ഞിരിക്കേണ്ടതും കുട്ടികൾക്കു പറഞ്ഞുകൊടുക്കേണ്ടതുമായ കാര്യങ്ങൾ അതീവ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം കുട്ടികളും മാതാക്കളും ഒരുമിച്ചിരുന്നു വായിക്കേണ്ടതാണ്.

"Mozhimuthukal" is a collection of essays written by Mrs. Leelamma James in a simple, graceful, and engaging style. As a dedicated teacher who loved her profession, she shares the knowledge and wisdom she gained through years of teaching and personal experience. Each essay is filled with valuable insights. The book explains, in a warm and easy-to-understand way, the important things every mother should know and teach her children, from pregnancy through adolescence. It is a book that mothers and children can read and enjoy together.

 

View full details