Skip to product information
1 of 2

SOPHIA BOOKS

MURIVILNINNU THIRUMURIVILEKKU

MURIVILNINNU THIRUMURIVILEKKU

Regular price Rs. 80.00
Regular price Rs. 80.00 Sale price Rs. 80.00
Sale Sold out
Tax included. Shipping calculated at checkout.

മുറിവിൽ നിന്ന് തിരുമുറിവിലേക്ക്

ഡോ .ജെയിംസ് കിളിയനാനിക്കൽ

ഈ ഗ്രന്ഥം ഒരു ധ്യാനമാണ്, സൗഖ്യമാണ്, വിശുദ്ധീകരണമാണ്, അതിലെല്ലാമുപരി മുറിവുകളെ തിരുമുറിവുകളാക്കുന്ന ആത്മീയ സാധനയാണ്. തീക്കനലിനെ കൈവെള്ളയില്‍ എടുത്തു പിടിക്കും പോലെ സഹനങ്ങളെ സ്വീകരിക്കാന്‍ വിളിക്കപ്പെട്ട എല്ലാ അത്മാക്കള്‍ക്കും സഹനത്തിന്‍റെ ഉള്‍പ്പൊരുള്‍ തുറന്നു കാണിക്കുകയാണ് ഈ ഗ്രന്ഥം. ആത്മീയ വളര്‍ച്ചയുടെയും വിശുദ്ധീകരണത്തിന്‍റെയും പാതയില്‍ മുറിവുകളെ എങ്ങനെ തിരുമുറിവുകളാക്കി രൂപപ്പെടുത്താനാവും എന്നതിന്‍റെ ഉത്തരമാണിതില്‍ തെളിയുന്നത്. സഹനങ്ങളെ അര്‍ച്ചനാ പുഷ്പങ്ങളാക്കി ആത്മീയതയില്‍ പറന്നുയരാന്‍ ആത്മാവിനെ സഹായിക്കുന്നു ഈ ചെറുഗ്രന്ഥം

View full details