Skip to product information
1 of 1

SOPHIA BOOKS

Namme Snehikkunna Daivam

Namme Snehikkunna Daivam

Regular price Rs. 30.00
Regular price Rs. 30.00 Sale price Rs. 30.00
Sale Sold out
Tax included. Shipping calculated at checkout.

ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിൻ്റെ ചരിത്രമാണ് രക്ഷാചരിത്രം. സ്വന്തമായി സൂക്ഷിക്കുമ്പോഴല്ല, പങ്കുവെക്കുമ്പോഴാണ് സ്നേഹം വെളിപ്പെടുന്നത്. പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിക്കുന്നതിലൂടെ ദൈവം തൻ്റെ സ്നേഹം വെളിപ്പെടുത്തി. തെറ്റു ചെയ്തവരെ ശിക്ഷിക്കുന്നതും അവർക്കു മാപ്പു നൽകുന്നതും സ്നേഹത്തിൻ്റെ പ്രകടനങ്ങൾ തന്നെ. പ്രപഞ്ചസൃഷ്ടി മുതൽ യേശുവിൻ്റെ ശൈശവംവരെയുള്ള രക്ഷാചരിത്രമാണ് പതിനാലു പാഠങ്ങളിലായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Salvation history is the story of God's love for humanity. Love is revealed not by keeping it to ourselves, but by sharing it. God showed his love by creating the world and humankind. Even his justice and his forgiveness are expressions of his love. "Namme Snehikkunna Daivam"  presents the story of salvation from the creation of the world to the childhood of Jesus in fourteen easy-to-follow lessons.

View full details