IRENE BOOKS
Nerippodile Theekkanal
Nerippodile Theekkanal
Couldn't load pickup availability
Share
ഒരു പുരോഹിതനിൽ ദൈവജനം കാണാനാഗ്രഹിക്കുന്നത്'ദൈവമെന്ന്' അമൂല്യനിധിയെയാണെന്ന' കണ്ടെത്തലാണ് ഈ പുസ്തകവായനയിൽ
എന്നെ സ്വാധീനിച്ച ഏറ്റവും ഉദാത്തമായ വിചാരം. അടിമയുടെ രൂപം
സ്വാധീനിച്ച ഏറ്റവും ഉദാത്തമായ വിചാരം. അടിമയുടെ രൂപം സ്വീകരിച്ച
ക്രിസ്തുനാഥൻ്റെ സമർപ്പണത്തിൽ പുരോഹിതൻ തൻ്റെ ജീവിതത്തിൻ്റെ
അർത്ഥവും ആത്മസന്തോഷവും കണ്ടെത്തുന്നുവെന്ന് ഇതിലെ എല്ലാ വരികളും ധ്വനിപ്പിക്കുന്നുണ്ട്. ഫെർണാണ്ടസച്ചൻ്റെ ആത്മമിത്രങ്ങളൊരുമിച്ചു. അദ്ദേഹത്തിൻ്റെ ആത്മശാന്തിക്കായി
പ്രാർത്ഥിക്കുന്ന വേളയിൽ 2010ൽ എഴുതിയ ഈ പുസ്തകം
പുനഃപ്രസിദ്ധീകരിക്കുന്നതോടൊപ്പം അദ്ദേഹത്തെ അടുത്തറിയുന്നവരുടെ
ഓർമകൾ ഈ പുസ്തകത്തിലെ ചിന്തകൾക്ക് അംഗുലീയം ചാർത്തുന്നു
എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്.
The most inspiring thought I received from reading this book is that people expect a priest to discover and reveal God, the most precious treasure of all. Every line of this book shows that a priest finds the true meaning of his life and inner joy in the dedication of Christ, who humbled himself and took the form of a servant. 'Nerippodile Theekkanal', written in 2010 while the close friends of Father Fernandez prayed for his peace, is being republished. It is a great joy to know that the memories of those who knew him closely add value and deeper meaning to the thoughts presented in this book.
