1
/
of
2
SOPHIA BOOKS
Ninakkaayi Karuthunnavan
Ninakkaayi Karuthunnavan
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Tax included.
Shipping calculated at checkout.
Couldn't load pickup availability
Share
നിനക്കായ്
കരുതുന്നവൻ
കെ. ജെ മാത്യു
ദൈവവും മരണാനന്തര ജീവിതവും ഒരു മിഥ്യയാണെന്ന് ഭൗതി കവാദികളും നിരീശ്വരവാദികളും പ്രചരിപ്പിക്കുന്നു. എന്നാൽ ദൈവം ജീവിക്കുന്നവനാണെന്നും മരണാനന്തര ജീവിതം ഒരു യാഥാർത്ഥ്യമാ ണെന്നും ആത്മീയമനുഷ്യർ വിശ്വസിക്കുന്നു. ഇതിൽ ഏതാണ് ശരി? ആത്മീയജീവിതം നയിക്കുന്നുവെന്ന് അവകാശപ്പെടുന്നവർപോലും ഇക്കാര്യത്തിൽ സംശയാലുക്കളാണ്. ഇതിന് ഒരു ഉത്തരം കണ്ടെത്തു വാനുള്ള പരിശ്രമമാണ് ഈ ഗ്രന്ഥം.
