SOPHIA BOOKS
Ningal Chodichathum Ningalodu Chodichathum
Ningal Chodichathum Ningalodu Chodichathum
Couldn't load pickup availability
Share
നമ്മിൽ പലരും ഒരേ വിശ്വാസവുമായി ഒരേ വഴിയി ലൂടെ ഓട്ടം തുടങ്ങിയവരാണല്ലോ. ചിലർ ട്രാക്കു മാറിയാണ് വേഗത്തിൽ ഓട്ടം തുടരുന്നത് എന്നു പറഞ്ഞുകൊടുക്കാൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു. നമ്മുടെ ജീവിതമാകുന്ന ഓട്ടത്തിൻ്റെ ഫിനിഷിംഗ് പോയിൻ്റ് -മരണം-ഏതു സമയത്തും ആകാം. അതുകൊണ്ട് വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും ബാറ്റൺ നഷ്ടപ്പെട്ടാൽ ഉടൻ തിരിച്ചെടുക്കണം. മാനസാന്തരം നീട്ടിവയ്ക്കരുത്.
Many of us began our journey of faith together, following the same path. Out of love, we should help those who have gone off the right path and encourage them to return. The finishing line of our life's race death can come at any time. So, if we lose our faith or love along the way, we should regain them without delay. We should never postpone repentance or turning back to God.
