Skip to product information
1 of 1

SOPHIA BOOKS

Njanund Koode

Njanund Koode

Regular price Rs. 70.00
Regular price Rs. 70.00 Sale price Rs. 70.00
Sale Sold out
Tax included. Shipping calculated at checkout.

അടിയുറച്ച വിശ്വാസത്തോടെ ഹൃദയം ദൈവസന്നിധിയിലേക്ക് ഉയർത്തി ജീവിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ ദൈവീകപദ്ധതി മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധിക്കുകയുള്ളൂ .പിന്നിട്ട വഴികളിലെ ദൈവാനുഭവം സ്വന്തം ജീവിതാടിസ്ഥാനത്തിൽ ഗ്രന്ഥകർത്താവ് പങ്കുവെക്കുമ്പോൾ ദൈവീക ഇടപെടലിൻ്റെ ഹൃദയസ്പർശിയായ ഒരു ഉദാഹരണമായി വായനക്കാരന് അനുഭവപ്പെടുന്നു എന്നതാണ് ഈ പുസ്തകത്തിൻ്റെ മനോഹാരിത.

Only a person who lives with faith and keeps their heart lifted toward God can truly understand and accept God's plan. "Njanund Koode", the author shares personal experiences of God's presence throughout life's journey. These real-life reflections help readers see how God works in everyday life, making the book both inspiring and deeply moving.

View full details