Skip to product information
1 of 2

SOPHIA BOOKS

Opparam

Opparam

Regular price Rs. 150.00
Regular price Sale price Rs. 150.00
Sale Sold out
Tax included. Shipping calculated at checkout.

ഒപ്പരമായിരിക്കുന്ന ഒരമ്മയും ഒരപ്പനും നമുക്കുണ്ട് (ഒപ്പം എന്നതി
നുപകരം അതേ അർത്ഥത്തിൽ കണ്ണൂർ - കാസർഗോഡ് പ്രദേശങ്ങളിൽ
പ്രചാരത്തിലുള്ള പദമാണ് ഒപ്പരം). മറിയവും യൗസേപ്പും സ്നേഹമായും
കരുതലായും കരുണയായും എന്നും മനുഷ്യകുലത്തിനൊപ്പമുണ്ട്. കരു
ത്തും കാവലാളുമാണവർ. ബിഷപ് അലക്സ് വടക്കുംതലയുടെ ഒപ്പരം
പുസ്തകത്തിൽ വിശുദ്ധഗ്രന്ഥ വിവരണങ്ങളുടെ മുഗ്ധ സ്പന്ദനങ്ങൾ
നാം കേൾക്കുന്നു. അത്രമേൽ ഹൃദയദ്രവീകരണക്ഷമമാണ് ആഖ്യാനം.
ഒറ്റ വായനയിൽത്തന്നെ അതിൻ്റെ നനവും കുളിരും നമ്മെ അഭിഷേചന
തീർത്ഥമായി പൊതിയും.

We have a loving mother and father who are always with us. (“Opparam” is a word used in the Kannur–Kasaragod region that means “always by our side.”) Mary and Joseph remain close to humanity with their love, care, and compassion. They are our strength and protectors. In Bishop Alex Vadakumthala’s book "Opparam", readers experience the beauty and deep emotions of the stories from scripture. The moving narration touches the heart, and even a single reading fills the reader with comfort, peace, and spiritual encouragement.

View full details