IRENE BOOKS
Ormayude Porul
Ormayude Porul
Couldn't load pickup availability
Share
അനുഭവ പാഠങ്ങളിലൂടെ വിരചിതമായിരിക്കുന്ന ഈ പുസ്തകം യുവജനങ്ങളുടെ മനസ്സിൽ ത്രില്ലുണ്ടാക്കുമെന്നതിൽ സംശയമില്ല. ചെറുപ്പക്കാരെ നയിക്കേണ്ടിവരുന്ന മാതാപിതാക്കൾക്കും അധ്യാപകർക്കും ഇതൊരു ഗൈഡൻസ് ബുക്കാണ്."വിജയം എപ്രകാരം നേടാം എന്ന് സ്വന്തം ജീവിതാനുഭവങ്ങളെ കൂട്ടിക്കലർത്തിയുള്ള തോമസ് സാറിൻ്റെ വിജ്ഞാനത്തിൻ്റെ വിവരണം ഏതൊരു വായനക്കാരനും പുതിയൊരനുഭവം പ്രദാനം ചെയ്യുമെന്നത് തീർച്ചയാണ്".
'Ormayude Porul' based on real-life experiences and valuable lessons, is sure to inspire and excite young people. It is also a helpful guide for parents and teachers who mentor and support the younger generation. By combining his own life experiences with practical wisdom, Thomas shares valuable insights on how to achieve success. His reflections offer every reader a fresh and meaningful learning experience.
