SOPHIA BOOKS
Oru Bhoothochadakante Anubhavangal
Oru Bhoothochadakante Anubhavangal
Couldn't load pickup availability
Share
പിശാചുബാധയും പൈശാചിക ഉപദ്രവങ്ങളും വെറും അന്ധ വിശ്വാസമോ മാനസികപ്രശ്നമോ അല്ലെന്നും പ്രത്യുത ഒരു യാഥാർത്ഥ്യം തന്നെയാണെന്നും വ്യക്തമാക്കുന്ന ഉജ്ജ്വലകൃതിയാണിത്. കാരണമറിയാത്ത പ്രശ്നങ്ങളുടെയും ദുരന്തങ്ങളുടെയും മുന്നിൽ പതറിനിൽക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും വിടുതലിൻറെ സദ്വാർത്തയുമാണ് ഈ ഗ്രന്ഥം.
സൃഷ്ടപപഞ്ചത്തിന്മേലുള്ള ക്രിസ്തുവിൻ്റെ അനന്യമായ അധികാരവും ശക്തിയും വെളിവാക്കുന്നതോടൊപ്പം സമൂഹത്തിലുള്ള സാത്താൻ്റെ സാന്നിധ്യവും അവൻ്റെ ദുഷ്ടതന്ത്രങ്ങളും ഫാ. അമോർത്ത് ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തുന്നു. ആധുനിക മനഃശാസ്ത്രത്തിൻ്റെയും വൈദ്യശാസ്ത്രത്തിൻ്റെയും ചില പരിമിതികളിലേക്കും ഈ ഗ്രന്ഥം വെളിച്ചം വീശുന്നു.
"Oru Bhoothochadakante Anubhavangal" explains that demonic possession and spiritual attacks are presented not simply as superstition or mental illness, but as realities from the perspective of Christian teaching. It offers a message of hope and freedom to individuals, families, and communities facing unexplained struggles and suffering. The author also highlights Christ’s supreme authority and power over all creation while discussing the presence of Satan and his deceptive ways. In addition, the book reflects on the limits of modern psychology and medicine in addressing certain spiritual experiences.
