Skip to product information
1 of 2

IRENE BOOKS

Oru Kunjipoovinte Snehageetha

Oru Kunjipoovinte Snehageetha

Regular price Rs. 230.00
Regular price Sale price Rs. 230.00
Sale Sold out
Tax included. Shipping calculated at checkout.

 വിശുദ്ധ കൊച്ചുത്രേസ്യ നമ്മോട് പറയുന്നത്: "ദൈവത്തിൽ ആശ്രയിക്കുക. ലോകം നിരാശയിൽ മുങ്ങുമ്പോൾ, ദൈവം മാത്രമാണ് ഉറച്ച പ്രതീക്ഷ. നിരാശയനായ മനുഷ്യൻ തന്നിൽനിന്നും താനല്ലാത്തതിലേക്ക് ഉയിർന്ന് കൊള്ളണം. ചെറിയ വഴികൾ വലിയ പ്രതീക്ഷയിലേക്ക്. കുടുംബജീവിതത്തിൽ, തൊഴിൽസ്ഥലത്ത്, സമൂഹത്തിൽ ചെറിയ സേവനങ്ങൾപോലും ദൈവത്തിൻ്റെ പ്രതീക്ഷയുടെ വിത്തുകളാകുന്നു. സർവ്വജനത്തിനും വേണ്ടി ജീവിക്കുക. കൊച്ചുത്രേസ്യ തൻ്റെ കൊച്ചുകുടീരത്തിൽ ഇരുന്നുകൊണ്ടുതന്നെ ലോകമെമ്പാടും സുവിശേഷത്തിൻ്റെ സുഗന്ധം പരത്തിയ പോലെ, നാം ഓരോരുത്തരും നമ്മുടെ ചെറുലോകങ്ങളിൽ നിന്ന് പ്രതീക്ഷയുടെ ദീപങ്ങൾ തെളിയിക്കാം. സംലഭ്യതകൾ മറയുന്ന കാലത്ത് മറ്റുള്ളവർക്ക് സംലഭ്യരാകാം. ആർക്കും എപ്പോഴും സംലഭ്യമാകുന്ന ദൈവികചൈതന്യം പേറാം. വിശുദ്ധി ചിലർക്കു മാത്രം നൽകിയൊരു പദവി അല്ല; ചെറിയ കാര്യങ്ങളിൽ സ്നേഹത്തോടെയും പ്രതീക്ഷയോടെയും ജീവിക്കുമ്പോൾ, എല്ലാവർക്കും വിശുദ്ധിയിലേക്കു വളരാം. ആരും തളരുന്നില്ല, മറിച്ച് എല്ലാവരും പൂർണ്ണരാക്കപ്പെടുന്നു.

St. Therese of Lisieux teaches us: “Trust in God. When the world is overwhelmed by despair, God alone remains our sure hope.” A person who is discouraged must rise above self and look toward God. Small acts done with love can lead to great hope. In family life, at work, and in society, even the simplest acts of service can become seeds of God's hope.

Just as St. Therese, from the hiddenness of her convent, spread the fragrance of the Gospel throughout the world, each of us can shine as a light of hope in our own small corner of the world. In a time when people often feel isolated and unavailable to one another, we can choose to be present for others and carry God's loving presence wherever we go.

Holiness is not a privilege reserved for a few. By living with love and hope in the ordinary moments of life, everyone can grow in holiness. In this way, no one is left behind or discouraged; rather, all are helped to grow toward the fullness of life in God.

View full details