IRENE BOOKS
Oru Vaidikante Punyavazhikal
Oru Vaidikante Punyavazhikal
Couldn't load pickup availability
Share
റവ. ഫാ. തോമസ് തോണക്കരയച്ചൻ്റെ ഈ ലഘു ജീവചരിത്രം, വെറും അച്ചടിച്ച അക്ഷരങ്ങളിലോ, ശേഖരിച്ച വിവരങ്ങളിലോ, മാത്രം ഒതുങ്ങു ന്നില്ല. ആന്ധ്രാപ്രദേശിലെ വിജയവാഡാ മിഷനിലെ സാധാരണക്കാരായ ജനസമൂഹത്തിൻ്റെ വളർച്ചയ്ക്കും ക്ഷേമത്തിനും വേണ്ടി, തോമസച്ചൻ നടത്തിയ ത്യാഗത്തിൻ്റെയും കഠിനാദ്ധ്വാനത്തിൻ്റെയും നേർചിത്രം കൂടി യാണത്. റവ. സി. ഡൊമിനിക് എസ്. എ. ബി. എസ്. തയ്യാറാക്കിയ ഈ ഓർമ്മക്കുറിപ്പുകൾ, ആന്ധ്രാപ്രദേശിലെ ജനങ്ങൾ സ്വാമിയച്ചൻ എന്നു സ്നേഹത്തോടെ വിളിക്കുന്ന തോമസച്ചൻ എന്ന മിഷനറിവൈദികൻ്റെ മിഷൻ ചരിത്രം മാത്രമല്ല; നീതി ലഭിക്കാത്തവരുടെ ഒപ്പം നിന്ന, കരുണയുടെ, സാമൂഹ്യനീതിയുടെ, ദൈവസ്നേഹത്തിൻ്റെ, ഒരു ജീവിതകാവ്യം കൂടിയാണ്.
'Oru Vaidikante Punyavazhikal' is a short biography of Rev. Fr. Thomas Thonakkara is more than a collection of printed words or recorded facts. It gives a vivid picture of his sacrifice and tireless service for the growth and well-being of ordinary people in the Vijayawada Mission of Andhra Pradesh. These memories, written by Rev. Sr. Dominic S.A.B.S, tell not only the story of Fr. Thomas's missionary work lovingly remembered as "Swamiyachan" by the people of Andhra Pradesh but also the inspiring story of a life devoted to compassion, social justice, God's love, and standing with those who were denied justice.
