Skip to product information
1 of 1

VIMALA BOOKS

PAKAL VARUNNU RAATHRIYUM

PAKAL VARUNNU RAATHRIYUM

Regular price Rs. 90.00
Regular price Sale price Rs. 90.00
Sale Sold out
Tax included. Shipping calculated at checkout.

ജീവിതം വരച്ചുവയ്ക്കുമ്പോള്‍ ഉപയോഗിക്കുന്ന ചായക്കൂട്ടുകളും നിറങ്ങളുമാണ് ഈ പുസ്തകത്തില്‍. അത്ഭുതകരമായ പ്രത്യാശ നല്‍കുമ്പോള്‍തന്നെ, കണ്ണീരണിഞ്ഞ കാലങ്ങളുടെ ഊഷ്മളതയും ഇമ്പവും ഇഴചേര്‍ക്കാന്‍ ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആര്‍ദ്രമായ ഭാഷയില്‍ ഗ്രന്ഥകാരന്‍ ഏറെ സത്യങ്ങള്‍ക്ക് മിഴിവേകുന്നു. 

View full details