SOPHIA BOOKS
Parisudha Ammayude Sammanam
Parisudha Ammayude Sammanam
Couldn't load pickup availability
Share
കാട്ടറാത്തച്ചൻ്റെ ജീവിതത്തിൽ പരിശുദ്ധ മറിയത്തിന് ഉണ്ടായിരുന്ന സ്ഥാനവും, മറ്റുള്ളവർ മരിയഭക്തിയിൽ വളരണം എന്നുള്ള ആഗ്രഹവുമാണ് ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുവാൻ ശ്രമിക്കുന്നത്. ആഗോള കത്തോലിക്കാ സഭയ്ക്കും ലോകം മുഴുവനും ദൈവം നൽകിയ സമ്മാനമാണ് വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ. അതുപോലെ, വിൻസെൻഷ്യൻ കോൺഗ്രി ഗേഷനു പരിശുദ്ധ അമ്മയുടെ സമ്മാനമാണ് ദൈവദാസൻ കാട്ടറാത്ത് വർക്കിയച്ചൻ.
"Parisudha Ammayude Sammanam" shows the special place that the Blessed Virgin Mary had in the life of Fr. Kattarathachan and his deep desire to help others grow in devotion to her. The Vincentian Congregation is a precious gift from God to the Catholic Church and to the whole world. In the same way, Servant of God Fr. Varkey Kattarath is a special gift of the Blessed Mother to the Vincentian Congregation.
