Skip to product information
1 of 2

SOPHIA BOOKS

PARISUDHATHMAVU: PHALANGAL, DHANANGAL, VARANGAL

PARISUDHATHMAVU: PHALANGAL, DHANANGAL, VARANGAL

Regular price Rs. 200.00
Regular price Sale price Rs. 200.00
Sale Sold out
Tax included.

ദൈവാത്മാവിൻ്റെ വൈവിധ്യമാർന്ന പ്രവർത്തനസരണികളെ സഭാമക്കൾക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. ഇക്കാരണത്താൽ, പരിശുദ്ധാത്മാവിൻ്റെ ഫലങ്ങൾ, ദാനങ്ങൾ, വരങ്ങൾ എന്നിവയെക്കുറിച്ചുള്ള സവിസ്തരമായ പഠനം അങ്ങേയറ്റം സ്വാഗതമർഹിക്കുന്നു. ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോൾ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ആഴമേറിയ അവബോധം ഓരോ വായനക്കാരനും ലഭി ക്കുന്നു.

View full details