1
/
of
2
SOPHIA BOOKS
Peedanubhava Prardhana
Peedanubhava Prardhana
Regular price
Rs. 50.00
Regular price
Sale price
Rs. 50.00
Unit price
/
per
Tax included.
Couldn't load pickup availability
Share
പീഢാനുഭവ പ്രാർത്ഥന
- വി. ബ്രിജീത്തയെ യേശു പഠിപ്പിച്ച 15 പ്രാർത്ഥനകൾ
- തിരുരക്തത്തിൻറെ ജപമാല
- ഈശോയുടെ അഞ്ച് തിരുമുറിവുകളോടുള്ള പ്രാർത്ഥന
- ഈശോയുടെ പതിനഞ്ച് രഹസ്യ സഹനങ്ങൾ
മനുഷ്യകുലത്തിൻ്റെ പാപപരിഹാരാർത്ഥം ഈശോ സഹിച്ച പീഢകൾ വിസ്മൃതിയിലാണ്ടുപോകേണ്ടവയല്ല. ഇതിലെ പ്രാർത്ഥനകളിലൂടെ ഈശോയുടെ പീഢാസഹനത്തെ സൂക്ഷ്മതലത്തിൽ അറിയാനും ധ്യാനിക്കാനും നമുക്കേവർക്കും സാധിക്കുന്നു. ദിനംപ്രതിയുള്ള പ്രാർത്ഥനകളിൽ ഈ മനോഹരമായ പ്രാർത്ഥനകൾകൂടി ഉൾപ്പെടുത്തുമ്പോൾ ഈശോ വി. ബ്രിജീത്തായ്ക്ക് നൽകിയ വാഗ്ദാനങ്ങളുടെ ഫലപ്രാപ്തിയിലേക്ക് നമ്മളും എത്തിച്ചേരുന്നു.
