GENERAL BOOKS

PRAKASADHARA

PRAKASADHARA

Regular price Rs. 60.00
Regular price Rs. 75.00 Sale price Rs. 60.00
Sale Sold out
Tax included. Shipping calculated at checkout.
ക്രിസ്തീയതയുടെ ആഴമറിയുന്ന ഒരു വിശ്വാസിയുടെ ധ്യാനാത്മകചിന്തകളും ദൈവശാസ്ത്ര അന്വേഷണങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ക്രിസ്തു എന്ന പ്രകാശത്തെക്കുറിച്ചും ദൈവസ്നേഹത്തിന്റെ മഹിമയെക്കുറിച്ചും പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗ്രന്ഥം പ്രചോദനവും പ്രത്യാശയും പകരുന്നു. ഒരു യഥാർഥ ക്രിസ്ത്യാനിയുടെ സാമൂഹ്യ ഉത്തരവാദിത്വത്തെക്കുറിച്ചും വിശുദ്ധ ജീവിതത്തെക്കുറിച്ചും ഈ ഗ്രന്ഥം നമ്മെ ഓർമപ്പെടുത്തുന്നു. കൂടുതൽ ഗൗരവമാർന്ന ക്രൈസ്തവ ജീവിതത്തിനായി ഈ ഗ്രന്ഥം നമ്മെ ആഹ്വാനം ചെയ്യുന്നു. ഗ്രന്ഥകാരന്റെ ആഴമാർന്ന വേദപുസ്തക ദർശനവും സാമൂഹ്യ അവബോധവും വായനാനുഭവങ്ങളും ഗ്രന്ഥത്തിന് കൂടുതൽ ആധികാരികത പകരുന്നു.
View full details