Skip to product information
1 of 2

SOPHIA BOOKS

Prathisandhikalile Daivaswaram

Prathisandhikalile Daivaswaram

Regular price Rs. 200.00
Regular price Sale price Rs. 200.00
Sale Sold out
Tax included. Shipping calculated at checkout.

വിശുദ്ധ ഗ്രന്ഥത്തിൽ ഇതൾ വിരിയുന്ന പ്രാർത്ഥനകളെ ഒന്നൊന്നായി കോർ ത്തിണക്കി അവതരിപ്പിക്കുന്നു ഈ ഗ്രന്ഥം. പ്രതിസന്ധിഘട്ടങ്ങളിൽ ദൈവസ്വരം തിരിച്ചറിയാൻ ദൈവജനം എന്തുചെയ്യണമെന്നതിന് ഉത്തരം ഇതിൽ തെളിയുന്നു. “ഞങ്ങൾ മറ്റ് ഏതൊരു ജനതയെയുംകാൾ എണ്ണത്തിൽ കുറവായി എന്നും “ലോകത്തിൽ ഏറ്റം നിന്ദ്യരായിരിക്കുന്നു” (ദാനി 3:14) എന്നും വിലപിക്കുന്ന ദൈവജനത്തിന് പ്രത്യാശ പകരുന്നതാണ് ഇതിലെ ഓരോ പ്രാർത്ഥനയും. മൊർദേക്കായ്എസ്തേറിനോട് നടത്തിയ അഭ്യർത്ഥന കേരള ക്രൈസ്തവരുടെ കാതിൽ മുഴങ്ങുന്നു: “നീ രാജകൊട്ടാരത്തിൽ മറ്റു യഹൂദരേക്കാൾ അല്പമെങ്കിലും സുരക്ഷിതയായിരിക്കുമെന്ന് കരുതുന്നുണ്ടോ? ഇതുപോലൊരു സമയത്ത് നീ മൗനം പാലിച്ചാൽ യഹൂദർക്ക് മറ്റൊരിടത്തുനിന്ന് ആശ്വാസവും മോചനവും വരും. പക്ഷേ, നീയും നിൻ്റെ പിതൃഭവനവും നശിക്കും. ഇത്തരം ഒരു കാലത്തേക്കായിട്ടല്ല നീ രാജ്ഞിസ്ഥാനത്ത് വന്നിരിക്കുന്നത് എന്ന് ആർക്കറിയാം?” (എസ്തേർ 4:13-14).

"Prathisandhikalile Daivaswaram" brings together the beautiful prayers found throughout the Bible. It shows how God's people can seek and recognize his voice during times of difficulty. Each prayer offers hope and encouragement to those who feel weak, rejected, or discouraged. Drawing on the stories of Daniel, Mordecai, and Esther, the book reminds readers to trust in God, remain faithful, and courageously respond to his call, especially in challenging times.

 

View full details