SOPHIA BOOKS
Punyamozhikal
Punyamozhikal
Couldn't load pickup availability
Share
സുകൃതങ്ങളുടെ സുഗന്ധം വിതറി കടന്നുപോയവരുടെ ഓർമകളെ സജീവമാക്കുന്നത് ഇഹലോകത്തിൽ അവർ പറഞ്ഞ വാക്കു കൾ തന്നെ . ഇരുണ്ടുപോയ ജീവിതങ്ങളിൽ പ്രതീക്ഷയുടെ വെട്ടം പകരുന്നതിനും നിർജീവതയിൽ ജീവൻ്റെ തുടിപ്പുകളേകാനും ആ വാക്കുകൾക്ക് കഴിയുന്നു . ആത്മീയയാഥാർത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നവകൂടിയാണ് പുണ്യ ചരിതരുടെ വാക്കുകൾ . അതുകൊണ്ടുതന്നെ ആ മൊഴികൾക്ക് എന്നും പ്രസക്തിയുണ്ട് . പഴമയുടെ അഴകിൽ പുഞ്ചിരി പൊഴിക്കുന്ന ഈ പുണ്യമൊഴികളെ ഹൃദയത്തോടു ചേർത്തുനിറുത്തുമ്പോൾ ജീവിതത്തിന് കരഗതമാകുന്നത് പുതിയൊരു ദിശാബോധം
The words of holy people who spread the fragrance of goodness keep their memory alive even after they are gone. Their words bring hope to lives filled with darkness and breathe new life into those who feel empty and discouraged. They also reveal deep spiritual truths. That is why these sayings remain meaningful at all times. When we treasure these timeless words that shine with the beauty of the past, they give our lives a new sense of direction and purpose.
.
