SOPHIA BOOKS
Rakthasakshikal Samsarikkunnu
Rakthasakshikal Samsarikkunnu
Couldn't load pickup availability
Share
രക്തസാക്ഷിത്വം സഭയെ ഇല്ലാതാക്കുകയല്ല കൂടുതൽ ഊർജസ്വല യാക്കുകയത്രേ ചെയ്യുന്നത്. തെർത്തുല്യൻ കുറിച്ചിരിക്കുന്നതുപോലെ "രക്തസാക്ഷികളുടെ ചുടുനിണം സഭാതരുവിന് വളക്കൂറുള്ള നിലമാണ്." സഭയുടെ വിളിയുടെ ഭാഗവും സാക്ഷ്യത്തിൻ്റെ മകുടവുമാണ് രക്തസാക്ഷിത്വം. ആത്മീയയാത്രയിൽ കരുത്തും ബലവും നൽകാനും സ്വർഗീയപ്രത്യാശയിൽ ജീവിതമുറപ്പിക്കാനും സഹായിക്കുന്നതാണ് ഈ ഗ്രന്ഥം. ഈവിധം അനുഗ്രഹപ്രദമായ ഒരു ഗ്രന്ഥം രചിച്ച ജെയിംസച്ചന് ഹൃദയപൂർവം അനുമോദനങ്ങൾ അറിയിക്കുന്നു. ഇതിൻ്റെ എല്ലാ വായനക്കാർക്കും ദൈവാനുഗ്രഹങ്ങൾ നേർന്നുകൊള്ളുന്നു.
Martyrdom does not destroy the Church; rather, it strengthens and energizes it. As Tertullian wrote, “The blood of martyrs is the fertile seed of the Church.” Martyrdom is both part of the mission of the Church and the greatest act of witness."Rakthasakshikal Samsarikkunnu" helps readers gain strength in their spiritual journey and remain firm in heavenly hope. Heartfelt congratulations are extended to James for writing such a blessed book, and God’s blessings are wished upon all its readers.
