Skip to product information
1 of 1

POORNA PUBLICATIONS

ROGASAMANATHINU PRAKRITHIYUDE VAZHI

ROGASAMANATHINU PRAKRITHIYUDE VAZHI

Regular price Rs. 60.00
Regular price Rs. 60.00 Sale price Rs. 60.00
Sale Sold out
Tax included. Shipping calculated at checkout.

 ചികിത്സാരംഗത്ത് വൈദ്യശാസ്ത്രശാഖ അഭൂതപൂർവമായ പുരോഗതി പ്രാപിച്ചിട്ടുണ്ട് . എങ്കിലും മനുഷ്യർ രോഗങ്ങളെ ഏറെ ഭയപ്പെടുന്നുണ്ട് . പണ്ടാന്നുമില്ലാത്തതും , പറഞ്ഞുകേട്ടിട്ടുപോലുമില്ലാത്തതുമായ പലതരം രോഗങ്ങൾ മനുഷ്യനെ കീഴടക്കിക്കൊണ്ടിരിക്കുന്നതാണ് അതിനു കാരണം . പ്രകൃതിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നതുമൂലം അതിശക്തമായ മരുന്നുകൾക്കുപോലും രോഗാണുക്കളെ വകവരുത്താൻ കഴിയാതെ വരുന്നു . ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത് , പ്രകൃതിജീവനം കൊണ്ട് രോഗത്തെ ചെറുക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് . രോഗാവസ്ഥകളെ പ്രകൃതിജീവനത്തിലൂടെ എങ്ങനെ നേരിടാമെന്ന് മനസ്സിലാക്കിത്തരുന്ന ഉത്തമകൃതിയാണിത് .

View full details