Skip to product information
1 of 2

SOPHIA BOOKS

Sabhayile Pradhaana Theerthaadana Kendhrangal

Sabhayile Pradhaana Theerthaadana Kendhrangal

Regular price Rs. 360.00
Regular price Rs. 400.00 Sale price Rs. 360.00
Sale Sold out
Tax included.

സഭയിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങൾ

റവ. ഡോ. മാത്യു ചാർത്താക്കുഴിയിൽ

പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനം ക്രിസ്തീയവിശ്വാസത്തിലെ സുപ്രധാന ഭക്തകർമ്മങ്ങളിലൊന്നാണ്. നമ്മുടെ സാധാരണ ജീവിതത്തിൽനിന്നും ദൈവീകരഹസ്യങ്ങളിലേക്ക് പ്രവേശിക്കാനുള്ള ഒരു പാതയാണ് തീർത്ഥാടനം നമുക്കു മുൻപിൽ തുറക്കുന്നത്. ദൈവത്തെ അറിയാനും അനുഭവിക്കാനുമുള്ള മനുഷ്യമനസ്സിന്റെ അഭിവാഞ്ഛയെ തൃപ്തിപ്പെടുത്താൻ തീർത്ഥാടനത്തിലൂടെ സാധിക്കുന്നു. വിനോദസഞ്ചാരത്തിൽനിന്നും വ്യത്യസ്തമായി തീർത്ഥാടനം ദൈവാനുഭവം പ്രദാനംചെയ്യുന്നു. സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന പുണ്യസ്ഥലങ്ങളിൽ പ്രാർത്ഥനയിൽ ചിലവഴിക്കുന്നവർക്ക് അത്ഭുതങ്ങളും സൗഖ്യങ്ങളും അനുഭവവേദ്യമാവുകയും ചെയ്യുന്നു. ഭൂമിയിലെ എല്ലാ തീർത്ഥാടനവും നമ്മുടെ നിത്യഭവനത്തിലേക്കുള്ള യാത്രയുടെ ഒരുക്കംകൂടിയാണ്.

View full details