Skip to product information
1 of 1

JEEVAN BOOKS

SAMSKAARATHINTE NIRABEDHANGAL

SAMSKAARATHINTE NIRABEDHANGAL

Regular price Rs. 120.00
Regular price Sale price Rs. 120.00
Sale Sold out
Tax included. Shipping calculated at checkout.

ആത്മാവിനെ പ്രചോദിപ്പിക്കുന്ന തീവ്രാനുഭവങ്ങളാണ് പുസ്തകങ്ങള്‍ നല്‍കുന്നതെന്നുള്ള ഉന്മേഷകരമായൊരു അനുഭവക്കുറിപ്പ് റോയി തോമസിന്‍റെ ഈ ഗ്രന്ഥത്തിലുണ്ട്. പുസ്തകങ്ങളുടെയും വായനയുടെയും സത്യമെന്ത്, സാധ്യതയെന്ത് എന്നന്വേഷിക്കുന്ന ആ ലേഖനമാണ് ഈ ഗ്രന്ഥത്തിന്‍റെ ഹൃദയമിടിപ്പാകുന്നത്. വായനയുടെ പ്രചോദനനിമിഷങ്ങളില്‍ നിന്നുണ്ടായ വിചാരതരംഗങ്ങള്‍ മൂല്യസമൃദ്ധമായ പ്രതീക്ഷകളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ജ്ഞാനസൗന്ദര്യമുള്ള വാക്കുകള്‍കൊണ്ട് വായനാമുറിയില്‍ വെളിച്ചം നിറയ്ക്കുവാന്‍ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. 

View full details