Skip to product information
1 of 1

SOPHIA BOOKS

Sanyasam Gothambumaniyum Mezhukuthiriyum

Sanyasam Gothambumaniyum Mezhukuthiriyum

Regular price Rs. 200.00
Regular price Rs. 280.00 Sale price Rs. 200.00
Sale Sold out
Tax included. Shipping calculated at checkout.

ജീവിതത്തിൻ്റെ സമ്പൂർണ്ണ സമർപ്പണം ദൈവത്തോടു പറഞ്ഞ് സമ്മ തിക്കുന്നതാണ് സന്യാസ പ്രതിഷ്ഠ. തിരുസഭയിൽ ആയിരക്കണക്കിന് ധന്യാത്മാക്കൾ നടത്തിയ പ്രതിഷ്ഠയാണ് സന്യാസസാക്ഷ്യം. അത് ഇന്നും തുടരുന്നുവെന്നതാണ് സത്യം! സന്യാസ പ്രതിഷ്ഠയെക്കുറിച്ച് സുവിശേഷത്തിൻറെയും സഭാ പ്രബോധനങ്ങളുടെയും വെളിച്ചത്തിലുള്ള വിചിന്തനങ്ങളാണ് ഈ ഗ്രന്ഥത്തിൻ്റെ താളുകളിൽ കുറിച്ചിരിക്കുന്നത്. യേശു കർത്താവ് പഠിപ്പിച്ച ഏറ്റം ആദർശപരമായ ജീവിത നിലവാരത്തെയാണ് സന്യാസത്തിൻ്റെ മാനദണ്ഡമായി ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

Religious consecration is a complete surrender of one's life to God. Throughout the history of the Church,thousands of holy men and women have embraced this calling, and their witness continues even today.” ."Sanyasam Gothambumaniyum Mezhukuthiriyum" reflects on religious consecration in the light of the Gospel and the teachings of the Church. It presents the ideal way of life taught by Jesus Christ as the model and foundation of religious life.

View full details