Skip to product information
1 of 1

SOPHIA BOOKS

Sareerathinte Mahaneeyatha

Sareerathinte Mahaneeyatha

Regular price Rs. 80.00
Regular price Rs. 80.00 Sale price Rs. 80.00
Sale Sold out
Tax included. Shipping calculated at checkout.

മനുഷ്യശരീരത്തെയും അതിൻ്റെ സവിശേഷതകളെയും ആത്മീയകാഴ്ചപ്പാടിൽ നോക്കിക്കാണുകയാണ് ഈ പുസ്തകം. എത്ര മനോഹരമായാണ് മനുഷ്യശരീരം ക്രമീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ഇതിലെ പാഠങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ദൈവികപദ്ധതിയുടെ ഭാഗമാണ് ശരീരത്തിൻ്റെ  രൂപകൽപ്പനയെന്ന സത്യത്തെ വെളിപ്പെടുത്തുകയാണ് ഇതിലെ ഓരോ വരികളും. വായന പൂർണമാകുമ്പോൾ  ശരീരത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകളും ധാരണകളും ഏറെ നവീകരിക്കപ്പെടുന്നു.

"Sareerathinte Mahaneeyatha" looks at the human body and its unique features from a spiritual perspective. It helps readers understand how wonderfully the human body is designed. Each chapter explains that the human body is part of God's divine plan. By the end of the book, readers will have a deeper and renewed understanding of the body and its purpose.

View full details