Skip to product information
1 of 1

SOPHIA BOOKS

Sathane Dooreppokuka

Sathane Dooreppokuka

Regular price Rs. 150.00
Regular price Rs. 150.00 Sale price Rs. 150.00
Sale Sold out
Tax included. Shipping calculated at checkout.

മാനവരാശിയെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും കുഴയ്ക്കുകയും ചെയ്യുന്ന ഒന്നാണ് ലോകത്തിലെ സാത്താൻ്റെ, പിശാചിൻ്റെ സ്വാധീനം. ഇങ്ങനെയൊന്ന് ഇല്ലെന്ന് ആണയിടുന്നവർ, എന്തിലുമേതിലും പിശാചിനെ കാണുന്നവർ, ഈ അന്ധകാര ദൂതന്മാരെ ആരാധിക്കുന്നവർ, ആഭിചാരം ചെയ്യുന്നവർ. അങ്ങനെ മനുഷ്യനെ അത്യന്തം ആശയക്കുഴപ്പത്തിലാക്കുന്ന ഈ വിഷയത്തെ തികച്ചും തുറവിയോടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ബൈബിൾ അധിഷ്ഠിതമായും സഭാപഠനങ്ങളുടെ പശ്ചാത്തലത്തിലും വിശകലനം ചെയ്യുന്ന അസുലഭ ഗ്രന്ഥം. നാനാവിധത്തിലുള്ള പൈശാചിക തന്ത്രങ്ങളിൽ നിന്ന് ശ്രദ്ധാപൂർവം സ്വയം മാറിനിൽക്കാനും മറ്റുള്ളവരെ അതിനു സഹായിക്കാനും ഉതകുന്ന ഉത്തമകൃതി.

The influence of Satan and evil spirits is a subject that often confuses and misleads many people. Some believe that Satan does not exist, while others see the devil in everything. There are also people who worship evil spirits or practice occult rituals. "Sathane Dooreppokuka" clearly and thoughtfully explains this complex topic in the light of personal experiences, the Bible, and the teachings of the Church. It helps readers understand the truth about spiritual evil and encourages them to avoid the many traps of the devil while helping others do the same.

View full details