SOPHIA BOOKS
Souhrudham Pookkunna Thaazhvarakal
Souhrudham Pookkunna Thaazhvarakal
Couldn't load pickup availability
Share
ഏതൊരു സൗഹൃദവും നിലനിന്നുപോരുന്നത് ചില അടിസ്ഥാനഘടകങ്ങളിലാണ്. ശ്രവണവും പരിഗണനയും കരുതലും ദയയും സ്നേഹവും പങ്കുവയ്ക്കലും ക്ഷമയും ഇതിലെ പ്രമാണങ്ങളാണ് ഇവയൊന്നും പാലിക്കാതെ, ഈ വാഴ്വിലെ ഒരു സൗഹൃദവും നിലനിർത്തി ക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കരുത്. ഉത്തമ സൗഹൃദത്തിൻ്റെ ഇരട്ടവരിപ്പാതകളിലൂടെ മഴയും വെയിലും പോലെ കൈകോർത്ത് നടന്നുനീങ്ങാനുള്ള ക്ഷണമാണ് ഈ കുറിപ്പുകൾ.
Every friendship is built on a few important qualities. Listening, caring, kindness, love, sharing, understanding, and forgiveness are the foundations of a strong friendship. Without these, no friendship can last. These reflections invite you to walk the path of true friendship, facing both the joys and challenges of life together with trust and love.
