Skip to product information
1 of 2

IRENE BOOKS

Sayahna Salabhangal

Sayahna Salabhangal

Regular price Rs. 230.00
Regular price Sale price Rs. 230.00
Sale Sold out
Tax included. Shipping calculated at checkout.

'സായാഹ്നശലഭങ്ങൾ' കവിതകളുടെയും കഥകളുടെയും സമാഹാരമാണ്. പതിവില്ലാത്ത ഈ സങ്കലനമാണ് പുസ്തകത്തിൻ്റെ ചേതോഹരമായ സവിശേഷത. അസാധാരണമായ ജീവിതാനുഭവങ്ങളുടെയും അതിവിപുലമായ ലോകപരിചയത്തിൻ്റെയും സ്പർശമുള്ള ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ മർത്ത്യജീവിതത്തിൻ്റെ സമഗ്രമായ ഒരു പരിച്ഛേദം വായനക്കാരന് ലഭിക്കും. ചെറുതാണ് സുന്ദരം എന്ന കാഴ്ചപ്പാടുള്ള ഗ്രന്ഥകാരൻ്റെ കവിതകളെ ലളിതമധുരങ്ങളെന്ന് വിശേഷിപ്പിക്കാം. പരസ് പരപൂരകങ്ങളായ കഥകളും കവിതകളും ജീവിതത്തിൻ്റെ ഭിന്നഭാവങ്ങളെ പുൽകുന്നതോടൊപ്പം ജീവിതസമസ്യകൾക്ക് ഉത്തരം തേടുകയും ചെയ്യുന്നു. രചനകളിലുടനീളം തെളിയുന്ന ജീവിതവീക്ഷണമാകട്ടെ തികച്ചും പ്രസാദാത്മകവുമാണ്.

'Sayahna Salabhangal' is a collection of poems and short stories. Its unique feature is the combination of both forms in a single book. As readers journey through these writings, they experience the author's rich life experiences and wide understanding of the world, gaining a meaningful picture of human life. The poems are short, simple, and beautiful, reflecting the author's belief that "small is beautiful". The poems and stories complement each other, exploring different aspects of life while seeking answers to its many challenges. Throughout the book, the author's positive and graceful outlook on life shines through.If this is meant for a book review, foreword, or back-cover blurb, I can also make it sound more elegant while keeping the language easy to understand.





View full details