Skip to product information
1 of 2

SOPHIA BOOKS

Snehachirak

Snehachirak

Regular price Rs. 90.00
Regular price Rs. 100.00 Sale price Rs. 90.00
Sale Sold out
Tax included. Shipping calculated at checkout.

ലൂണാറിനെ ലോകമറിയുന്ന ബ്രാൻഡാക്കി മാറ്റിയ വ്യവസായിയാണ് ഐസക് ജോസഫ് കൊട്ടുകാപ്പള്ളി എന്ന ലൂണാർ ഐസക്. മാതാപി താക്കളുടെ ജീവിതമാതൃക സ്വീകരിച്ച് സ്നേഹത്തിൻ്റെ വിളമ്പുകാരനായി ത്തീർന്ന അദ്ദേഹം സഹോദരങ്ങളെയും സഭാംഗങ്ങളെയും  അയൽക്കാരെയും സഭാംഗങ്ങളെയുംഅയൽക്കാരെയും ആത്മീയതയുടെ ഉന്നതിയിലേക്ക് നയിച്ചു. പാവങ്ങളോടും വേദനിക്കുന്നവരോടുമുള്ള അദ്ദേഹത്തിൻ്റെ കരുണയുടെ നേർസാക്ഷ്യമാണ് സഹോ ദരിയായ റോസമ്മ പുൽപ്പേൽ രചിച്ച സ്നേഹച്ചിറക് എന്ന ഈ ഗ്രന്ഥം. സമ്പന്നതയിലും എളിമയോടെ, നിസ്സ്വാർത്ഥ മനോഭാവത്തോടെ, പ്രാർത്ഥനയോടെ ജീവിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ലൂണാർ ഐസക്കിൻ്റെ വിശ്വാസജീവിതം വരുംതലമുറകൾക്ക് ഒരു മുതൽക്കൂട്ടാണ്.

Isaac Joseph Kottukappally, popularly known as Lunar Isaac, was the businessman who made Lunar a well-known brand. Inspired by the example of his parents, he became a person who shared love with everyone. He guided his family, fellow believers, and neighbors to grow in their spiritual life. His kindness and compassion for the poor and those who were suffering are beautifully reflected in "Snehachirak" , a book written by his sister, Rosamma Pulppel. Though he was successful and wealthy, Lunar Isaac lived with humility, selflessness, and deep faith in God. His life of faith continues to be an inspiring example for future generations.

View full details