THE KINGDOM OF YASHUA MINISTRY
Snehamakanam Kudumbam
Snehamakanam Kudumbam
Couldn't load pickup availability
Share
പ്രശ്നങ്ങൾ കുടുംബജീവിതത്തിൻ്റെ ഭാഗമാണ്. അതില്ലാത്ത കുടുംബങ്ങൾ തുലോം കുറ വാണെന്നുതന്നെ പറയാം. പരസ്പരമുള്ള തെറ്റിദ്ധാരണകളും വികലമായ കാഴ്ചപ്പാടുകളുമാണ് അത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. ദൈവോന്മുഖമായി ചിന്തിച്ച് കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ കുടുംബജീവിതം സുന്ദരമാകുന്നു. കുടുംബങ്ങളിൽ സ്നേഹത്തിൻ്റെ അന്തരീക്ഷം സംജാതമാകുന്നു. ഈ ആശയത്തിലൂന്നി ഫാ. സിറിയക് കോട്ടയിൽ രചിച്ച "സ്നേഹമാകണം കുടുംബം" എന്ന ഗ്രന്ഥം അനേകം കുടുംബങ്ങൾക്ക് ഒരു വഴിവിളക്കാണ്.
Problems are a normal part of family life, and very few families are completely free from them. Many family conflicts are caused by misunderstandings and wrong attitudes. When family members begin to think with faith in God and change their perspectives, family life becomes happier and more peaceful. Love grows stronger within the family. Based on this message, Fr. Syriac Kottayil's book "Snehamakanam Kudumbam" serves as a practical guide and source of hope for many families.
