Skip to product information
1 of 2

SOPHIA BOOKS

Snehamillenkil Njanonnumalla

Snehamillenkil Njanonnumalla

Regular price Rs. 120.00
Regular price Sale price Rs. 120.00
Sale Sold out
Tax included. Shipping calculated at checkout.

വിശുദ്ധരാകുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുള്ള കൈ  പുസ്തകമാണ് ഇത്. കാരണം സാധാരണക്കാരനായ ഒരു വിശ്വാസി സഞ്ചരിക്കുന്ന ജീവിതപഥമാണ് ഇതിൽ അനാവരണം ചെയ്യപ്പെടുന്നത്. ആ യാത്രയിലെ കണ്ടെത്തലുകളുടെ അക്ഷരരൂപമാണിത്. വിശുദ്ധനാകണം എന്ന ആഗ്രഹത്തോടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന ഈ സാധാരണക്കാരൻ കണ്ടെത്തിയ സത്യങ്ങൾ ജീവിത ഗന്ധിയായി പറഞ്ഞു തരുന്നു.

This is a handbook for ordinary people who wish to become holy. It describes the life journey of a simple believer and presents the lessons he discovers along the way. The book shares, in a practical and meaningful way, the truths found by an ordinary person who wants to organize his life with the desire to grow in holiness.




View full details