Skip to product information
1 of 1

JEEVAN BOOKS

SNEHAPOORVAM SAVIOUR

SNEHAPOORVAM SAVIOUR

Regular price Rs. 70.00
Regular price Sale price Rs. 70.00
Sale Sold out
Tax included. Shipping calculated at checkout.

കേരളത്തിന്‍റെ മണ്ണിലൂടെ പലവട്ടം സഞ്ചരിച്ച പ്രേഷിതവര്യനായ വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ ത്രസിപ്പിക്കുന്ന ജീവിതം അല്പംപോലും അറിയാതെ കേരളത്തിലെ ക്രൈസ്തവര്‍ ഇനിയും ജീവിച്ചാല്‍ അത് അക്ഷന്തവ്യമായ അപരാധമായിത്തീരും എന്ന തിരിച്ചറിവാണ് ഈ പുസ്തകരചനയുടെ പിന്നില്‍. ഈ മഹാവിശുദ്ധന്‍റെ ചിന്തയും വാക്കുകളും സ്വപ്നങ്ങളുമൊക്കെ നമ്മുടേതില്‍നിന്നും എത്രയോ കാതം മുകളിലാണ്. ആത്മീയ ജീവിതത്തില്‍ വളരാന്‍ കൊതിക്കുന്നവര്‍ക്കുള്ള മനോഹര ഗ്രന്ഥം

View full details