1
/
of
2
SOPHIA BOOKS
Snehathinte Hridhyarahasyangal
Snehathinte Hridhyarahasyangal
Regular price
Rs. 200.00
Regular price
Sale price
Rs. 200.00
Unit price
/
per
Tax included.
Shipping calculated at checkout.
Couldn't load pickup availability
Share
സ്നേഹത്തിൻറെ
ഹൃദയരഹസ്യങ്ങൾ
ഡോ. ജെയിംസ് കിളിയനാനിക്കൽ
ആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് 'സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ' എന്ന ഗ്രന്ഥം. സ്വർഗത്തിന്റെ കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിന്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേ ഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പി ക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്ന തിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ അനാ യാസം ഗ്രഹിക്കാൻ കഴിയും.
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
ബിഷപ്, താമരശ്ശേരി രൂപത
